മീഡിയം ലൈസൻസ് ഉള്ള ഡ്രൈവറെ ഉടൻ ആവശ്യമുണ്
Negotiable
💼 Full-time 🏠 On-site
Details
| Employment Type | Full-time |
|---|---|
| Work Setting | On-site |
Description
പ്രമുഖ ട്രേഡിങ് കമ്പനിയിലേക്ക് മീഡിയം ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരു ഡ്രൈവറെ മദീന റീജിയനിലേക്ക് ഉടൻ ആ വശ്യമുണ്ട്. മിനിമം മൂന്നുമാസത്തെ ഇക്കാമ വാലിഡിറ്റി ഉണ്ടായിരിക്കണം. ആകർഷകമായ ശമ്പളവും മറ്റു പാക്കേജുകളും. താല്പര്യമുള്ളവർ ബയോഡാറ്റ, ഇക്കാമ കോപ്പി, ഡ്രൈവിംഗ് ലൈസൻസ് കോപ്പി എന്നിവ വാട്സ്ആപ്പ് ചെയ്യൂ